എന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നു എന്റേത്.... ഇടക്കെപ്പൊഴോ മഴമേഘങ്ങള്‍ കണ്ണിലൊളിപ്പിച്ച ഒരു നോട്ടം എന്നെ കാമുകനാക്കി.....സുന്ദര സ്വപ്‌നങ്ങള്‍ എന്നില്‍ നിറയാന്‍തുപങ്ങി... കുളിർമഴയും പൂന്തെന്നലും എന്നെ മറ്റൊരു ലോകത്തെത്തിച്ചു.... മൂന്നു വർഷം..... എന്റെ ലൈഫിലെ എന്നെന്നും തിളങ്ങി നില്‍ക്കുന്ന ആ മൂന്നു വർഷം..... :( ഇടക്കെപ്പൊഴോ ഞാന്‍ അതിരറ്റു സ്‌നേഹിച്ച മഴ എനിക്ക് നഷ്‌ടപ്പെടുകയായിരുന്നു..... ഇന്ന് പെയ്യുന്ന ഓരോ മഴയും ആ നല്ല നാളുകളുടെ ഓർമ്മകളിലേക്ക് കൊണ്ടുപോവുകയാണ്..... ഞാന്‍ പ്രണയിച്ചത് മഴയെ ആയിരുന്നു.... മഴയോട് മാത്രമായിരുന്നു എന്റെ പ്രണയം.....അന്നും ഇന്നും എന്നും....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ